Sunitha Devadas came with some proof on Sivadasan case
മരിച്ച ശിവദാസൻ കുറച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ആർ.എസ്.എസ് പ്രവർത്തകർ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നതായി പരാതിപ്പെട്ട് കൊണ്ട് പന്തളം പോലീസ് സ്റ്റേഷനിൽ ഒരു പെറ്റീഷൻ നൽകിയിരുന്നു.നമ്പർ(729/2018).